budget 2022: തൊഴിലുറപ്പിന് കൂടുതല്‍ പരിഗണന - nirmala seetharaman budget
തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതൽ തുക ബജറ്റില്‍ വകയിരുത്തി.
budget 2022: തൊഴിൽ
തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതൽ തുക വകയിരുത്തുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതൽ പരിഗണനയെന്നും ബജറ്റ് പ്രഖ്യാപനം. 60 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനം.
Last Updated : Feb 1, 2022, 11:50 AM IST