കേരളം

kerala

ETV Bharat / bharat

BUDGET 2022: പിഎം ആവാസ് യോജനക്ക് 48,000 കോടി രൂപ - Central budget

പിഎം ആവാസ് യോജനയിലൂടെ 80 ലക്ഷം വീടുകൾ അനുവദിക്കും

budget BUDGET 2022 മോദി സർക്കാരിന്‍റെ ബജറ്റ് ധനമന്ത്രി നിർമല സീതാരാമന്‍റെ ബജറ്റ് ബജറ്റ് 2022 കേന്ദ്ര ബജറ്റ് 2022 Central budget BUDGET 2022 Housing
BUDGET 2022 BUDGET 2022: പിഎം ആവാസ് യോജനക്ക് 48,000 കോടി രൂപ

By

Published : Feb 1, 2022, 11:49 AM IST

Updated : Feb 1, 2022, 5:36 PM IST

പിഎം ആവാസ് യോജനക്ക് 48,000 കോടി രൂപ പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. പിഎം ആവാസ് യോജനയിലൂടെ 80 ലക്ഷം വീടുകൾ നൽകും. രണ്ട് ലക്ഷം അങ്കണവാടികൾ നവീകരിക്കുമെന്നും ബജറ്റ് പ്രഖ്യാപനം.

BUDGET 2022: പിഎം ആവാസ് യോജനക്ക് 48,000 കോടി രൂപ
Last Updated : Feb 1, 2022, 5:36 PM IST

ABOUT THE AUTHOR

...view details