കൊൽകത്ത: ബംഗാളിൽ അനധികൃത കന്നുകാലി കടത്ത് കേസിൽ ബിഎസ്‌എഫ് ജവാൻ ഉൾപ്പെടെ ഏഴ് പ്രതികൾക്കെതിരെ സിബിഐ കുറ്റപത്രം സമർപിച്ചു. ബിഎസ്‌എഫ് ഉദ്യോഗസ്ഥനായ സതീഷ് കുമാറിനെയാണ് പ്രതി ചേർത്തത്.
കന്നുകാലി കടത്ത് കേസ്; ബിഎസ്‌എഫ് ജവാൻ ഉൾപ്പെടെ ഏഴ് പേർക്കെതിരെ സിബിഐ കുറ്റപത്രം
ബിഎസ്‌എഫ് ഉദ്യോഗസ്ഥനായ സതീഷ് കുമാറിനെയാണ് കന്നുകാലി കടത്ത് കേസിൽ സിബിഐ പ്രതി ചേർത്തത്.
കന്നുകാലി കടത്ത് കേസ്; ബിഎസ്‌എഫ് ജവാൻ ഉൾപ്പെടെ ഏഴ് പേർക്കെതിരെ സിബിഐ കുറ്റപത്രം
2020ൽ സിബിഐ ഏറ്റെടുത്ത കേസിലാണ് കുറ്റപത്രം സമർപിച്ചത്. കന്നുകാലികളുമായി അതിർത്തി കടക്കാൻ സഹായിച്ചതിനാണ് ബിഎസ്‌എഫ് ഉദ്യോഗസ്ഥനെ പ്രതി ചേർത്തത്. കേസിൽ പ്രതികൾക്കായി രാജ്യത്തെ 34 സ്ഥലങ്ങളിൽ സിബിഐ തെരച്ചിൽ നടത്തിയിരുന്നു.