ഡെറാഡൂൺ: ബ്ലാക്ക് ഫംഗസിനെ ഗൗരവകരമായ രോഗമായി പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സർക്കാർ. 1897ലെ പകർച്ചവ്യാധി നിയമത്തിൻ കീഴിൽപ്പെടുത്തിയാണ് നടപടി. സംസ്ഥാനത്ത് ഇതുവരെ 64 പേർക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. അതിൽ നാലുപേര്‍ രോഗം മൂലം മരിച്ചു.
ബ്ലാക്ക് ഫംഗസിനെ ഗൗരവ രോഗമായി പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ്
1897ലെ പകർച്ചവ്യാധി നിയമത്തിൻകീഴിൽപ്പെടുത്തിയാണ് സംസ്ഥാനം ബ്ലാക്ക് ഫംഗസിനെ ഗൗരവ രോഗമായി പ്രഖ്യാപിച്ചത്.
ബ്ലാക്ക് ഫംഗസിനെ ഗൗരവകരമായ രോഗമായി പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ്
Also Read:ബ്ലാക്ക് ഫംഗസ് : ആംഫോട്ടെറിസിൻ-ബി വിതരണം വര്‍ധിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രാലയം
ബ്ലാക്ക് ഫംഗസ് ചികിത്സയ്‌ക്കുള്ള ആംഫോട്ടെറിസിൻ ബിയുടെ ഉപയോഗത്തിനും സംസ്ഥാനം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ മെഡിക്കൽ കോളജുകൾക്കും കൊവിഡ് ആശുപത്രികൾക്കും മറ്റ് തെരഞ്ഞെടുത്ത ആശുപത്രികൾക്കും മാത്രമേ ആംഫോട്ടെറിസിൻ ബി നൽകാവൂ എന്നാണ് സർക്കാർ ഉത്തരവ്.