ജയ്പൂര്‍ :കൊവിഡിനെ തുടര്‍ന്ന് ബാധിക്കുന്ന മ്യൂക്കോമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗത്തെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍. നിലവിൽ സംസ്ഥാനത്ത് നൂറോളം ബ്ലാക്ക് ഫംഗസ് രോഗികളുണ്ട്. ചികിത്സയ്ക്കായി ജയ്പൂരിലെ സവായ് മൻ സിംഗ് (എസ്എംഎസ്) ആശുപത്രിയിൽ പ്രത്യേക വാർഡും സജ്ജമാക്കിയിട്ടുണ്ട്.
ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് രാജസ്ഥാന്‍ - രാജസ്ഥാന്‍
പകർച്ചവ്യാധി നിയമം 2020 പ്രകാരമാണ് നടപടിയെന്ന് സംസ്ഥാന പ്രിൻസിപ്പൽ ഹെൽത്ത് സെക്രട്ടറി അഖിൽ അറോറ.
കറുത്ത ഫംഗസിനെ രാജസ്ഥാനിൽ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു
Read More…..ബ്ലാക്ക് ഫംഗസ്; ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ്
പകർച്ചവ്യാധി നിയമം 2020 പ്രകാരമാണ് നടപടിയെന്ന് സംസ്ഥാന പ്രിൻസിപ്പൽ ഹെൽത്ത് സെക്രട്ടറി അഖിൽ അറോറ അറിയിച്ചു. വിദഗ്ധരുടെ അഭിപ്രായത്തിൽ പ്രമേഹമുള്ളവർക്ക് ബ്ലാക്ക് ഫംഗസ് അണുബാധ വരാനുള്ള സാധ്യത കൂടുതലാണ്.