കേരളം

kerala

ETV Bharat / bharat

ഗംഗയിൽ ബോട്ട് മറിഞ്ഞ് നിരവധി പേരെ കാണാതായി - Boat capsizes in Ganga

സംഭവം നടക്കുമ്പോൾ നൂറിലധികം പേർ ബോട്ടിലുണ്ടായിരുന്നു

ഗംഗ  ബീഹാർ  ഗംഗയിൽ ബോട്ട് മറിഞ്ഞ്  പാട്‌ന  bihar news  Bihar: Boat capsizes in Ganga  Boat capsizes in Ganga  ബീഹാർ വാർത്തകൾ
ബീഹാർ; ഗംഗയിൽ ബോട്ട് മറിഞ്ഞ് നിരവധി പേരെ കാണാതായി

By

Published : Nov 5, 2020, 12:10 PM IST

പാട്‌ന: ബിഹാറിലെ ഭാഗൽപൂരിൽ ബോട്ട് മറിഞ്ഞ് നിരവധി പേരെ കാണാതായി. ഇതുവരെ മുപ്പത് പേരെ രക്ഷപ്പെടുത്തി. സംഭവം നടക്കുമ്പോൾ നൂറിലധികം പേർ ബോട്ടിലുണ്ടായിരുന്നുവെന്നാണ് സൂചന.

ABOUT THE AUTHOR

...view details