കേരളം

kerala

ETV Bharat / bharat

ഉത്തർപ്രദേശിലെ ഉന്നാവൊയിൽ ദുരഭിമാനകൊല; യുവാവ് മരിച്ചു

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ പൊലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

By

Published : Oct 3, 2020, 5:04 PM IST

Unnao  Piper Khera  Gaurav Tripathi  Circle Officer  Vijay  Love affair  Man beaten over love affair  Unnao youth beaten  ദുരഭിമാനകൊല  യുവാവ്  ഗുരുതരം  ആശുപത്രി  ലഖ്‌‌നൗ  വിജയ്
ഉത്തർപ്രദേശിലെ ഉന്നാവൊയിൽ ദുരഭിമാനകൊല; യുവാവ് മരിച്ചു

ലഖ്‌‌നൗ: ഉത്തർപ്രദേശിലെ ഉന്നാവൊയിൽ ദുരഭിമാനകൊല. ഉന്നാവൊ സ്വദേശി വിജയ് ആണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ പൊലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ നാല് വർഷമായി വിജയ് ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. അതേസമയം സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്‌തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details