'സംഗ'ത്തിൽ സ്‌നാനം ചെയ്‌ത് യോഗി ആദിത്യനാഥ്
സംസ്ഥാന ബിജെപി തലവൻ സ്വതന്ത്ര ദേവ് സിംഗ്, മന്ത്രി സിദ്ധാർഥ് നാഥ് സിങ് എന്നിവരും മുഖ്യമന്ത്രിയോടൊപ്പം സ്‌നാനത്തിന് എത്തിയിരുന്നു
ബസന്ത് പഞ്ചമിയുടെ ദിനത്തിൽ സംഗത്തിൽ സ്‌നാനം ചെയ്‌ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
പ്രയാഗ്‌രാജ്:ബസന്ത് പഞ്ചമിയുടെ ദിനത്തിൽ പ്രയാഗ്രാജിലെ ഗംഗയുടെയും യമുനയുടെയും സംഗമസ്ഥാനമായ 'സംഗ'ത്തിൽ സ്‌നാനം ചെയ്‌ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാന ബിജെപി തലവൻ സ്വതന്ത്ര ദേവ് സിംഗ്, മന്ത്രി സിദ്ധാർഥ് നാഥ് സിങ് എന്നിവരും മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു. സ്‌നാനത്തിന് ശേഷം യോഗി ആദിത്യനാഥ് ഫോട്ടോ സെഷനില്‍ പങ്കെടുക്കുകയും പട്ടം പറത്തുകയും ചെയ്തു.