മുംബൈ:അറസ്റ്റിലായ യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിനെ റിമാൻഡ് ചെയ്തു. മാർച്ച് 11 വരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ വെക്കും. മുംബൈ കോടതിയാണ് റാണ കപൂറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ടത്.
അറസ്റ്റിലായ റാണ കപൂര്‍ മാർച്ച് 11 വരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍
ബാങ്കിലെ വായ്പാ ഇടപാടുകളുമായുള്ള സംശയത്തിന്റെ പശ്ചാത്തലത്തില്‍ റാണ കപൂറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്
അറസ്റ്റിലായ റാണ കപൂറിനെ മാർച്ച് 11 വരെ ഇ.ഡി കസ്റ്റഡിയിൽ വിട്ടു
ബാങ്കിലെ വായ്പാ ഇടപാടുകളുമായുള്ള സംശയത്തിന്റെ പശ്ചാത്തലത്തില്‍ റാണ കപൂറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനെത്തുടർന്ന് ഞായറാഴ്ച്ച രാവിലെ മൂന്ന് മണിയോടെ റാണയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് അവധിക്കാല കോടതിയിർ ഹാജരാക്കുകയായിരുന്നു.