ഉത്തർപ്രദേശിൽ വാഹനാപകടം; യുവതി മരിച്ചു - Woman killed in road accident
രേഖ (24) ആണ് മരിച്ചത്
ഉത്തർപ്രദേശിൽ വാഹനാപകടം; യുവതി മരിച്ചു
ലക്നൗ: ഉത്തർപ്രദേശിൽ ബൈക്ക് ഇടിച്ച് യുവതി മരിച്ചു. രേഖ എന്ന ഇരുപത്തിനാലുകാരിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയുടെ സഹോദരൻ അർജുൻ (27) ചികിത്സയിൽ തുടരുകയാണ്. ബാൻസ്ഡീഹ് റോഡിൽ വെച്ചായിരുന്നു അപകടം. യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.