മുംബൈ:മുംബൈയിൽ 50 ലക്ഷം രൂപ വിലമതിക്കുന്ന മെഫെഡ്രോണ്‍ എന്ന മയക്കുമരുന്നുമായി യുവതി പിടിയില്‍.നിരോധിക്കപ്പെട്ട മയക്കുമരുന്നാണ് മെഫെഡ്രോണ്‍. മയക്കുമരുന്ന് പിടിച്ചെടുത്തശേഷം 26കാരിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന്‍റെ മയക്കുമരുന്ന് വിരുദ്ധ സെല്ലിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് അറസ്റ്റ്.
നിരോധിക്കപ്പെട്ട മയക്കുമരുന്നുമായി മുംബൈയില്‍ യുവതി അറസ്റ്റില്‍ - മുംബൈയില്‍ യുവതി അറസ്റ്റില്‍
503 ഗ്രാം തൂക്കമുള്ള മെഫെഡ്രോൺ ആണ് യുവതിയുടെ കൈയ്യില്‍ നിന്നും പിടിച്ചെടുത്തത്. ഇതിന് അന്താരാഷ്ട്ര വിപണിയിൽ 50.30 ലക്ഷം രൂപ വിലമതിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മ്യോ മ്യോ എന്നും ഈ മയക്കുമരുന്ന് അറിയപ്പെടുന്നു.
നിരോധിക്കപ്പെട്ട മയക്കുമരുന്നുമായി മുംബൈയില്‍ യുവതി അറസ്റ്റില്‍
503 ഗ്രാം തൂക്കമുള്ള മെഫെഡ്രോൺ ആണ് യുവതിയുടെ കയ്യില്‍ നിന്നും പിടിച്ചെടുത്തത്. ഇതിന് അന്താരാഷ്ട്ര വിപണിയിൽ 50.30 ലക്ഷം രൂപ വിലമതിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മ്യോ മ്യോ എന്നും ഈ മയക്കുമരുന്ന് അറിയപ്പെടുന്നു. യുവതിക്കും ഭര്‍ത്താവിനുമെതിരെ നിരവധി കേസുകളുണ്ട്.