കേരളം

kerala

ETV Bharat / bharat

തെലങ്കാനയില്‍ ഭര്‍ത്താവ് കൊവിഡ് ബാധിച്ച് മരിച്ചതില്‍ മനംനൊന്ത് ഭാര്യ ആത്‌മഹത്യ ചെയ്‌തു

വീടിന്‍റെ പെന്‍റൗസില്‍ നിന്നും ചാടിയാണ് സ്‌ത്രീ ആത്‌മഹത്യ ചെയ്‌തത്.

Woman dies by suicide after husband succumbs to COVID-19  COVID-19  Hyderabad  coronavirus  ഭര്‍ത്താവ് കൊവിഡ് ബാധിച്ച് മരിച്ചു  മനംനൊന്ത് ഭാര്യ ആത്‌മഹത്യ ചെയ്‌തു  തെലങ്കാന
തെലങ്കാനയില്‍ ഭര്‍ത്താവ് കൊവിഡ് ബാധിച്ച് മരിച്ചു; മനംനൊന്ത് ഭാര്യ ആത്‌മഹത്യ ചെയ്‌തു

By

Published : Oct 24, 2020, 7:34 PM IST

ഹൈദരാബാദ്: തെലങ്കാനയില്‍ ഭര്‍ത്താവ് കൊവിഡ് ബാധിച്ച് മരിച്ചതില്‍ മനംനൊന്ത് ഭാര്യ ആത്‌മഹത്യ ചെയ്‌തു. വീടിന്‍റെ പെന്‍റൗസില്‍ നിന്നും ചാടിയാണ് അമ്പത്തെട്ടുകാരി ആത്‌മഹത്യ ചെയ്‌തത്. പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഐസൊലേഷനില്‍ കഴിയുന്നതിനിടെയാണ് സ്‌ത്രീയുടെ ഭര്‍ത്താവ് മരിച്ചത്. ഇയാളുടെ സംസ്‌കാരം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ നടത്തി.

ABOUT THE AUTHOR

...view details