കൊൽക്കത്ത: അമർത്യ സെന്നിന്‍റെ നൊബേൽ സമ്മാനം ആവശ്യപ്പെട്ട് ഹൗറ പാലത്തിന്‍റെ സ്തംഭത്തിൽ കയറിയ 37കാരിയായ യുവതിയെ താഴെയിറക്കി. പാലത്തിന്‍റെ മുകളിൽ കയറി നിന്ന യുവതിയെ ഹൗറ പൊലീസും അഗ്നിശമന സേനാംഗങ്ങളും ചേർന്നാണ് താഴെയിറക്കിത്.
നോബേൽ സമ്മാനം ആവശ്യപ്പെട്ട് യുവതി ഹൗറ പാലത്തിന്‍റെ മുകളിൽ കയറി - ഹൗറ പാലം
അമർത്യ സെന്നിന്‍റെ നോബേൽ സമ്മാനം നൽകിയില്ലെങ്കിൽ താഴെയിറങ്ങില്ലെന്ന് വാശിപിടിച്ച യുവതിയെ മണിക്കൂറുകളെടുത്താണ് പൊലീസ് സംഘം താഴെയിറക്കിയത്.
യുവതി
അമർത്യ സെന്നിന്‍റെ നോബേൽ സമ്മാനം നൽകിയില്ലെങ്കിൽ താഴെയിറങ്ങില്ലെന്ന് വാശിപിടിച്ച യുവതിയെ മണിക്കൂറുകളെടുത്താണ് പൊലീസ് സംഘം താഴെയിറക്കിയത്. കാൽനടയാത്രക്കാരാണ് യുവതിയെ ആദ്യം കണ്ടത്. വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.