ഷിംല: ഹിമാചൽപ്രദേശിൽ ബുധനാഴ്ച 52 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ മൊത്തം കേസുകളുടെ എണ്ണം 5206 ആയതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. നിലവിൽ 1,352 സജീവ കേസുകളാണുള്ളത്. 3,771 പേർ രോഗമുക്തി നേടി. 29 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
ഹിമാചൽപ്രദേശിൽ 52 പേർക്ക് കൂടി കൊവിഡ് - ഹിമാചൽ പ്രദേശിൽ 52 പേർക്ക് കൂടി കൊവിഡ്
നിലവിൽ 1352 സജീവ കേസുകളാണുള്ളത്. 3771 പേർ രോഗമുക്തി നേടി. 29 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്
കൊവിഡ്
67,151 പുതിയ കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ഇന്ത്യയിലെ കൊവിഡ് കേസുകൾ 32 ലക്ഷം കടന്നതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
Last Updated : Aug 26, 2020, 6:32 PM IST