കേരളം

kerala

By

Published : Aug 3, 2020, 8:49 AM IST

ETV Bharat / bharat

അസമിൽ 1,208 പുതിയ കൊവിഡ് -19 പോസിറ്റീവ് കേസുകൾ

42,904 കേസുകളിൽ 11,354 എണ്ണം സജീവമാണ്. 105 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

With 1  178 new COVID-19 cases  Assam's tally reaches 42  904  With 1,178 new COVID-19 cases, Assam's tally reaches 42,904  അസമിൽ 1,208 പുതിയ കൊവിഡ് -19 പോസിറ്റീവ് കേസുകൾ  കൊവിഡ് -19 പോസിറ്റീവ് കേസുകൾ
കൊവിഡ്

ദിസ്‌പൂര്‍: അസമിൽ 1,208 പുതിയ കൊവിഡ് -19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 42,904 ആയതായി അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ സസ്ഥാനത്ത് 19,943 ടെസ്റ്റുകൾ നടത്തി. 42,904 കേസുകളിൽ 11,354 എണ്ണം സജീവമാണ്. 105 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇന്ത്യയിലെ കൊവിഡ് -19 ബാധിതരുടെ എണ്ണം ഞായറാഴ്ച 17 ലക്ഷം കടന്നു. 54,736 പോസിറ്റീവ് കേസുകളും 853 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. 5,67,730 സജീവ കേസുകൾ, 11,45,630 രോഗമുക്തി, 37,364 മരണങ്ങൾ എന്നിവ ഉൾപ്പെടെ 17,50,724 കേസുകളാണ് രാജ്യത്ത് ഉള്ളതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

ABOUT THE AUTHOR

...view details