റാഞ്ചി: ജാർഖണ്ഡിൽ 1,014 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,509 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിൽ 11 പേർ രോഗം ബാധിച്ച് മരിച്ചു. ഇതുവരെ സംസ്ഥാനത്ത് 46,583 പേർ രോഗമുക്തി നേടി. ആകെ മരണം 555 ആയി. സംസ്ഥാനത്ത് 14,336 രോഗികൾ നിലവിൽ ചികിത്സയിലാണ്.
ജാർഖണ്ഡിൽ 1,014 പേർക്ക് കൂടി കൊവിഡ് - reports
ഇതുവരെ സംസ്ഥാനത്ത് 46,583 പേർ രോഗമുക്തി നേടി. ആകെ മരണം 555 ആയി. സംസ്ഥാനത്ത് 14,336 രോഗികൾ നിലവിൽ ചികിത്സയിലാണ്
ഛാർഖണ്ഡിൽ 1,014 പേർക്ക് കൂടി കൊവിഡ്
അതേസമയം ഇന്ത്യയിൽ 94,372 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗ ബാധിതരുടെ എണ്ണം 47,54,357 ആയി. ഇന്ത്യയിൽ നിലവിൽ 9,73,175 പേർ ചികിത്സയിലാണ്. 37,02,596 പേർ ഇതുവരെ രോഗമുക്തി നേടി. രാജ്യത്ത് ആകെ മരണസംഖ്യ 1,114 ആയി. ലോകത്താകെ 78,586 പേർ കൊവിഡ് ബാധിച്ച് മരിച്ചു.