കേരളം

kerala

ETV Bharat / bharat

പശ്ചിമ ബംഗാളിൽ കൊവിഡ് ബാധിതർ 3667 ആയി

24 മണിക്കൂറിനിടയിൽ 208 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

West Bengal records biggest single-day spike  death toll at 200  പശ്ചിമ ബംഗാളിൽ കൊവിഡ് ബാധിതർ 3667 ആയി  പശ്ചിമ ബംഗാളിൽ കൊവിഡ്  കൊവിഡ്
കൊവിഡ്

By

Published : May 25, 2020, 12:15 PM IST

കൊൽകത്ത: പശ്ചിമ ബംഗാളിൽ 24 മണിക്കൂറിനിടയിൽ 208 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരായ 208 പേരിൽ 52 പേർ കൊൽക്കത്തയിൽ നിന്നും 48 പേർ ഹൗറയിൽ നിന്നുമുള്ളവരാണ്. കൊൽക്കത്തയിൽ രണ്ട് പേരും ഹൗറയിൽ ഒരാളും ഞായറാഴ്ച കൊവിഡ് ബാധിച്ച് മരിച്ചു. സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ 200 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് ബാധിതരുടെ എണ്ണം 3,667 ആയി ഉയർന്നു. ബംഗാളിൽ 2,056 സജീവ കേസുകളാണുള്ളത്.

ABOUT THE AUTHOR

...view details