കേരളം

kerala

പശ്ചിമ ബംഗാളില്‍ 3357 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Oct 5, 2020, 4:58 AM IST

62 പേര്‍ കൂടി മരിച്ചു. 2986 പേര്‍ രോഗമുക്തരായി. 2,70,331 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

West Bengal  West Bengal covid news  West Bengal covid update  പശ്ചിമ ബംഗാള്‍ കൊവിഡ് വാര്‍ത്ത  പശ്ചിമ ബംഗാള്‍ കൊവിഡ് കണക്ക്  പശ്ചിമ ബംഗാളിലെ കൊവിഡ് രോഗം
പശ്ചിമ ബംഗാളില്‍ 3357 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 3357 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 62 പേര്‍ കൂടി മരിച്ചു. 2986 പേര്‍ രോഗമുക്തരായി. 2,70,331 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 5194 പേര്‍ ഇതുവരെ രോഗം ബാധിച്ച് മരിച്ചു. 2,37,698 പേര്‍ രോഗമുക്തരായി. 27,439 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ABOUT THE AUTHOR

...view details