പശ്ചിമ ബംഗാളിൽ 3,557 പേർക്ക് കൂടി കൊവിഡ്
കൊൽക്കത്ത:പശ്ചിമ ബംഗാളിൽ 3,557 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 4,59,918 ആയി. 47 പേർ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. ആകെ കൊവിഡ് മരണം 8,072 ആയി. നിലവിൽ സംസ്ഥാനത്ത് 25,030 പേരാണ് കൊവിഡ് ചികിത്സയിൽ ഉള്ളത്.
Last Updated : Nov 24, 2020, 6:35 AM IST