കേരളം

kerala

ETV Bharat / bharat

ബംഗാളിൽ കൊവിഡ് ബാധിതരുടെ എണ്ണം 132 ആയി; ഏഴ് പേര്‍ മരിച്ചു - confirms 132 COVID-19 active cases

ബംഗാളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 12 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്

പശ്ചിമ ബംഗാൾ  ബംഗാളിൽ 132 പേർ കൊവിഡ് ബാധിച്ച് ചികിത്സയിൽ  മരണ സംഖ്യ ഏഴായി  കൊവിഡ് 19 സ്ഥിരീകരിച്ചു  West Bengal  confirms 132 COVID-19 active cases  7 deaths
ബംഗാളിൽ 132 പേർ കൊവിഡ് ബാധിച്ച് ചികിത്സയിൽ; മരണ സംഖ്യ ഏഴായി

By

Published : Apr 15, 2020, 6:05 PM IST

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 12 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 132 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഇതുവരെ 213 പേർക്കാണ് കൊവിഡ് 19 ബാധിച്ചത്. ഇതിൽ 37 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ഏഴ് പേർ മരിച്ചു. കൊവിഡ് വ്യാപനം തടയാൻ പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് സംസ്ഥാന സർക്കാർ നിർബന്ധമാക്കിയിരുന്നു.

ABOUT THE AUTHOR

...view details