കേരളം

kerala

റോഡും ആശുപത്രിയുമില്ല: ഗര്‍ഭിണിയെ നാട്ടുകാര്‍ കസേരയില്‍ ചുമന്നത് 18 കിലോമീറ്റര്‍

ഹിമാചല്‍പ്രദേശിലാണ് സംഭവം

By

Published : Feb 18, 2020, 4:18 AM IST

Published : Feb 18, 2020, 4:18 AM IST

Kullu news slings patients ferried to hospitals Seinj Valley റോഡും ആശുപത്രിയുമില്ല: ഗര്‍ഭിണിയെ നാട്ടുകാര്‍ കസേരയില്‍ ചുമന്നത് 18 കിലോമീറ്റര്‍ ഹിമാചല്‍പ്രദേശിലാണ് സംഭവംർ
റോഡും ആശുപത്രിയുമില്ല: ഗര്‍ഭിണിയെ നാട്ടുകാര്‍ കസേരയില്‍ ചുമന്നത് 18 കിലോമീറ്റര്‍

ഹിമാചല്‍പ്രദേശ്: മതിയായ ചികിത്സാ സൗകര്യവും സഞ്ചരിക്കാൻ റോഡും ഇല്ലാത്തതിനാല്‍ ഹിമാചൽ പ്രദേശിലെ സൈഞ്ച് താഴ്‌വരയിലുള്ള ശക്തി ഗ്രാമവാസികള്‍ വലയുന്നു. പ്രദേശത്ത് ഗര്‍ഭിണിയായ സ്ത്രീക്ക് പ്രസവ വേദനയുണ്ടായതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ ആശുപത്രിയിലെത്തിക്കാൻ ബുദ്ധിമുട്ടി. തുടര്‍ന്ന് കസേരയിലിരുത്തി ചുമന്നുകൊണ്ടാണ് 18 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ ഒന്നരമാസത്തിനിടെ നടക്കുന്ന നാലാമത്തെ സമാന സംഭവമാണിത്.

ABOUT THE AUTHOR

...view details