പ്രതാപ്‌ഗർ:ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ്- ലക്നൗ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ ഒൻപത് പേർ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ നവാബ്‌ഗാജിന് സമീപം വാജിദ്‌പൂരിലാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ നാല് പുരുഷന്മാരും മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും മരിച്ചു. ട്രക്ക് ഡ്രൈവർ പരിക്കുകളോടെ രക്ഷപ്പെട്ടു.
ഉത്തർപ്രദേശില്‍ വാഹനാപകടം; ഒൻപത് പേർ മരിച്ചു - പ്രയാഗ്‌രാജ്- ലഖ്‌നൗ ദേശീയ പാത അപകടം
നവാബ്‌ഗാജിന് സമീപം വാജിദ്‌പൂരിലാണ് അപകടം നടന്ന്. നാല് പുരുഷന്മാരും മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളുമാണ് അപകടത്തില്‍ മരിച്ചത്.
ഉത്തർപ്രദേശില്‍ വാഹനാപകടം; ഒൻപത് പേർ മരിച്ചു
രാജസ്ഥാനില്‍ ജോലി ചെയ്തിരുന്ന സംഘം ബിഹാറിലെ സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ജില്ല ആശുപത്രിയിലേക്ക് മാറ്റി.