കേരളം

kerala

ETV Bharat / bharat

മക്കള്‍ക്കൊപ്പം അമ്മ തീകൊളുത്തി ആത്മഹത്യ ചെയ്തു - uttar pradesh crime

ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

Womensetefire  uttar pradesh woman committs suicide  woman sets herself on fire  woman sets herself and children on fire  uttar pradesh crime  മക്കള്‍ക്കൊപ്പം അമ്മ തീകൊളുത്തി ആത്മഹത്യ ചെയ്തു
മക്കള്‍ക്കൊപ്പം അമ്മ തീകൊളുത്തി ആത്മഹത്യ ചെയ്തു

By

Published : Apr 21, 2020, 12:54 PM IST

ലക്‌നൗ: ഉത്തര്‍പ്രദേശിലെ മൊഹാലി ജില്ലയില്‍ 30 വയസുള്ള സ്ത്രീ കുട്ടികള്‍ക്കൊപ്പം മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു. രജനി എന്ന സ്ത്രീയും മക്കളായ പ്രവേഷ്, ഛോട്ടു എന്നിവരുമാണ് മരിച്ചത്.മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. ആത്മഹത്യയുടെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details