ഉത്തർപ്രദേശിൽ 2067 പേർക്ക് കൂടി കൊവിഡ്
ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 5,28,833 ആയി ഉയർന്നു
ഉത്തർപ്രദേശിൽ 20,67 പേർക്ക് കൂടി കൊവിഡ്
ലക്‌നൗ: ഉത്തർപ്രദേശിൽ 2067 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 5,28,833 ആയി ഉയർന്നു. കൂടാതെ സംസ്ഥാനത്ത് 23 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോട യുപിയിലെ ആകെ കൊവിഡ് മരണങ്ങൾ 7,582 ആയി. അതേസമയം സംസ്ഥാനത്ത് 2,060 പേർ കൂടി രോഗമുക്തി നേടിയതോടെ സംസ്ഥാനത്തെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,97,475 ആയി. നിലവിൽ സംസ്ഥാനത്ത് 23,776 ചികിത്സയിൽ കഴിയുന്നുണ്ട്.