കേരളം

kerala

ETV Bharat / bharat

ലോക് ഡൗൺ; യുപിയിൽ ക്ഷയരോഗത്തിന് ചികിത്സ ലഭിക്കാതെ ഒരാൾ മരിച്ചു - ക്ഷയരോഗം

ആറ് മാസം മുമ്പാണ് ഇയാൾക്ക് ക്ഷയരോഗം ബാധിച്ചത്.

UP  Uttar Pradesh  Aligarh  tuberculosis patient  lockdown  coronavirus  ലോക് ഡൗൺ  യുപി  ക്ഷയരോഗം  ചികിത്സ ലഭിക്കാതെ ഒരാൾ മരിച്ചു
ലോക് ഡൗൺ; യുപിയിൽ ക്ഷയരോഗത്തിന് ചികിത്സ ലഭിക്കാതെ ഒരാൾ മരിച്ചു

By

Published : Apr 5, 2020, 1:07 PM IST

ലക്നൗ: ലോക് ഡൗണിനിടെ മധ്യവയസ്കൻ ക്ഷയരോഗത്തിന് ചികിത്സ ലഭിക്കാതെ മരിച്ചു. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം. മരിച്ച സഞ്ജയുടെ അഞ്ച് പെൺമക്കൾ ചേർന്നാണ് ഇദ്ദേഹത്തിന്‍റെ അന്ത്യകർമങ്ങൾ നിർവഹിച്ചത്. ആറ് മാസം മുമ്പാണ് ഇദ്ദേഹത്തിന് ക്ഷയരോഗം ബാധിച്ചത്. ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ലോക് ഡൗൺ ഏർപ്പെടുത്തിയത് മുതൽ ഇദ്ദേഹത്തിന് ആശുപത്രിയിലേക്ക് പോകാൻ സാധിച്ചിരുന്നില്ല.

ABOUT THE AUTHOR

...view details