യുപിയില്‍ പ്രായപൂര്‍ത്തിയാക്കാത്ത പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി - പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി
കുട്ടിയുടെ മുത്തശ്ശിയുടെ കൂടെ പുല്ല് ശേഖരിക്കാന്‍ പോയപ്പോഴാണ് പീഡനത്തിന് ഇരയായത്
യുപിയില്‍ പ്രായപൂര്‍ത്തിയാക്കാത്ത പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി
മഥുര (ഉത്തര്‍ പ്രദേശ്): പ്രായപൂര്‍ത്തിയാക്കാത്ത പെണ്‍കുട്ടിയെ മൂന്നുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതു. ഒരു പ്രതിയെ ഇര തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരയുടെ പിതാവിന്‍റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കുട്ടിയുടെ മുത്തശ്ശിയുടെ കൂടെ പുല്ല് ശേഖരിക്കാന്‍ പോയപ്പോഴാണ് പീഡനത്തിന് ഇരയായത്. ഇവിടെവച്ച് മൂന്ന് പേര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.