കേരളം

kerala

ETV Bharat / bharat

കൊവിഡ് ഭയം; യുവാവ് ആത്മഹത്യ ചെയ്തു

ചുമയും ജലദേഷവും മൂലം ഇയാൾ സ്വയം ക്വാറന്‍റൈനില്‍ ആയിരുന്നെന്നും തുടര്‍ന്ന് ഗ്രാമവാസികൾ ഇയാൾക്ക് കൊവിഡാണെന്ന് ആരോപിച്ചതായും ഇയാളുടെ സഹോദരൻ പൊലീസിനെ അറിയിച്ചു.

UP man suffering from cough  cold ends life fearing he had COVID-19  ബന്ദ  കൊവിഡ് ഭയം  യുവാവ് ആത്മഹത്യ ചെയ്തു
UP man suffering from cough cold ends life fearing he had COVID-19 ബന്ദ കൊവിഡ് ഭയം യുവാവ് ആത്മഹത്യ ചെയ്തു

By

Published : Apr 6, 2020, 1:07 PM IST

ബന്ദ:ചുമയും ജലദോഷവും മൂലം സ്വയം ക്വാറന്‍റൈനില്‍ കഴിഞ്ഞിരുന്ന 35 കാരൻ തൂങ്ങിമരിച്ചു. ജമാൽപൂരിലാണ് സംഭവം. ഇയാൾ കൊവിഡ് 19 രോഗം വരുമോ എന്ന ഭയത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ചുമയും ജലദേഷവും മൂലം ഇയാൾ സ്വയം ക്വാറന്‍റൈനില്‍ ആയിരുന്നെന്നും തുടര്‍ന്ന് ഗ്രാമവാസികൾ ഇയാൾക്ക് കൊവിഡാണെന്ന് ആരോപിച്ചതായും മരിച്ചയാളുടെ സഹോദരൻ പൊലീസിനെ അറിയിച്ചു.

നാട്ടുകാരുടെ ആരോപണത്തെത്തുടര്‍ന്ന് കൊവിഡുണ്ടെന്ന് സംശയിച്ചാവാം ഇയാൾ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അതേസമയം, ഇയാൾ ചികിത്സക്കായി സർക്കാർ ആശുപത്രിയിൽ പോയിട്ടില്ലെന്ന് ജില്ലാ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സന്തോഷ് കുമാർ പറഞ്ഞു.

ABOUT THE AUTHOR

...view details