കേരളം

kerala

ETV Bharat / bharat

കൊവിഡിന് മരുന്ന് കണ്ടുപിടിച്ചെന്ന് പ്രചരണം; യുപിയിൽ ഒരാൾ അറസ്റ്റിൽ

ബല്ലിയ സ്വദേശി രാകേഷ്‌ കുമാർ സിങിനെയാണ് ചിത്‌ബരാഗൺ പൊലീസ് അറസ്റ്റ് ചെയ്‌തത്

UP man arrested  man claims to have found COVID-19 cure  found COVID-19 cure  കൊവിഡിന് മരുന്ന്  യുപി  യുപിയിൽ ഒരാൾ അറസ്റ്റിൽ
കൊവിഡിന് മരുന്ന് കണ്ടുപിടിച്ചെന്ന് പ്രചരണം; യുപിയിൽ ഒരാൾ അറസ്റ്റിൽ

By

Published : Apr 8, 2020, 7:32 AM IST

ലക്‌നൗ: കൊവിഡിന് സ്വന്തമായി മരുന്ന് കണ്ടെത്തിയെന്ന് പ്രചരിപ്പിച്ചയാൾ അറസ്റ്റിലായി. ബല്ലിയ സ്വദേശി രാകേഷ്‌ കുമാർ സിങാണ് അറസ്റ്റിലായത്. ഇയാൾ കൊവിഡിന് മരുന്ന് കണ്ടുപിടിച്ചെന്നും ചികിത്സ നൽകുമെന്നും ഗ്രാമത്തിൽ പ്രചരിപ്പിച്ചുവെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ ചിത്‌ബരാഗൺ പൊലീസാണ് കേസെടുത്തത്.

ABOUT THE AUTHOR

...view details