കേരളം

kerala

ETV Bharat / bharat

യുപിയില്‍ കാന്‍സറിനെ അതിജീവിച്ച അറുപത്താറുകാരന്‍ കൊവിഡിനേയും തോല്‍പ്പിച്ചു

ഏഴ്‌ ദിവസം കൊണ്ടാണ് രോഗമുക്തി നേടിയത്.

യുപിയില്‍ കാന്‍സറിനെ അതിജീവിച്ച അറുപത്താറുകാരന്‍ കൊവിഡിനേയും തോല്‍പ്പിച്ചു  യുപി  കാന്‍സര്‍  കൊവിഡ്‌ 19  രോഗമുക്തി  UP Cancer survivor  corona
യുപിയില്‍ കാന്‍സറിനെ അതിജീവിച്ച അറുപത്താറുകാരന്‍ കൊവിഡിനേയും തോല്‍പ്പിച്ചു

By

Published : May 23, 2020, 10:47 AM IST

ലക്‌നൗ: കാന്‍സര്‍ അതിജീവിച്ച 66 വയസുകാരന് കൊവിഡ്‌ 19 ഭേദമായി. കൊവിഡ്‌ പോസിറ്റീവായതിനെ തുടര്‍ന്ന് ലക്‌നൗ കെജിഎംയു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗി ഏഴ്‌ ദിവസം കൊണ്ടാണ് രോഗമുക്തനായത്. ഇത് കൊവിഡിനെതിരായ പോരാട്ടത്തിന്‌ പ്രതീക്ഷ നല്‍കുന്നതാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇദ്ദേഹം കാന്‍സര്‍ പിടിപ്പെട്ട് ഇതേ ആശുപത്രിയില്‍ മെയ്‌ മുതല്‍ ഓഗസ്റ്റ്‌ വരെ ചികിത്സയിലായിരുന്നു.

ഉത്തര്‍പ്രദേശില്‍ കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 5,735 ആയി. ഇതില്‍ 3,238 പേര്‍ രോഗമുക്തി നേടി. മരണനിരക്ക് 152 ആയി.

ABOUT THE AUTHOR

...view details