ഉത്തർപ്രദേശിൽ ബജറ്റ് സമ്മേളനത്തിന് മുൻപ് സമാജ് വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയും നിയമസഭയിൽ പ്രതിഷേധം നടത്താൻ തീരുമാനം. സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് ഗവർണർ റാം നായിക് 11 മണിക്ക് ബജറ്റ് സമ്മേളനം ആരംഭിച്ചു. 2019-20 വർഷത്തെ ബജറ്റ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവതരിപ്പിക്കും.
ഉത്തർപ്രദേശ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ അവസാന ബജറ്റ് അവതരണമാണിത്.
UP Assembly budget session to begin today
വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ എസ് പി - ബി എസ് പി കക്ഷികള്‍ ഒന്നിച്ചത് യുപിയിലും കേന്ദ്രത്തിലും ബിജെപിക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.