അമിത വേഗത്തിലെത്തിയ കാർ മരത്തിലിടിച്ച് അഞ്ച് പേർ മരിച്ചു - call fell into gorge
മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് സംഭവം
അമിത വേഗത്തിലെത്തിയ കാർ മരത്തിലിടിച്ച് അഞ്ച് പേർ മരിച്ചു
ലക്‌നൗ: ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ അമിത വേഗത്തിലെത്തിയ കാർ മരത്തിലിടിച്ച് അഞ്ച് പേർ മരിച്ചു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് സംഭവം. നിഗോണി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടമുണ്ടായത്.