കേരളം

kerala

ETV Bharat / bharat

ബാരാമുള്ളയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ അജ്ഞാത ഭീകരന്‍ കൊല്ലപ്പെട്ടു - ഏറ്റുമുട്ടലില്‍ അജ്ഞാത ഭീകരന്‍ കൊല്ലപ്പെട്ടു

ബാരാമുള്ള ജില്ലയിലെ ക്രെയെരിയിലെ സലൂസ പ്രദേശത്ത് സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിലാണ് ഒരു അജ്ഞാത തീവ്രവാദി കൊല്ലപ്പെട്ടതെന്ന് ജമ്മു-കശ്മീര്‍ പൊലീസ് പറഞ്ഞു.

Unidentified terrorist killed  Baramulla  Jammu and Kashmir  ബാരാമുള്ള  ഏറ്റുമുട്ടലില്‍ അജ്ഞാത ഭീകരന്‍ കൊല്ലപ്പെട്ടു  ജമ്മു-കശ്മീര്‍
ബാരാമുള്ളയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ അജ്ഞാത ഭീകരന്‍ കൊല്ലപ്പെട്ടു

By

Published : Aug 22, 2020, 1:25 PM IST

ബാരാമുള്ള: ജമ്മു-കശ്മീരിലെ ബാരാമുള്ളയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ അജ്ഞാത ഭീകരൻ കൊല്ലപ്പെട്ടു. ബാരാമുള്ള ജില്ലയിലെ ക്രെയെരിയിലെ സലൂസ പ്രദേശത്ത് സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിലാണ് ഒരു അജ്ഞാത തീവ്രവാദി കൊല്ലപ്പെട്ടതെന്ന് ജമ്മു-കശ്മീര്‍ പൊലീസ് പറഞ്ഞു. പോലീസ്, സൈന്യം, സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ചെര്‍ന്നാണ് സംയുക്ത ഓപ്പറേഷന്‍ നടത്തുന്നതെന്നും പൊലീസ് അറിയിച്ചു. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് പൊലീസ് ട്വീറ്റ് ചെയ്തു. ചെക്ക് ഇ സലൂസ പ്രദേശത്ത് ഏറ്റുമുട്ടൽ ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ABOUT THE AUTHOR

...view details