സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് നികുതി ഇളവ് - tax relief for start ups
2022 മാര്‍ച്ച് 31 വരെ നികുതി ഇളവ് നീട്ടി ധനമന്ത്രി പ്രഖ്യാപനം നടത്തി
സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് നികുതി ഇളവ്
ന്യൂഡല്‍ഹി:കേന്ദ്ര ബജറ്റില്‍ സ്റ്റാര്‍ട്ട് അപ്പ് സംരഭങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം. രാജ്യത്തെ സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ തുടങ്ങുന്നതിന് വന്‍ നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 2022 മാര്‍ച്ച് 31 വരെ നികുതി ഇളവ് നീട്ടിയതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു.