ലഖ്‌നൗ: ഉത്തർപ്രദേശിൽ സ്വത്ത് തർക്കത്തിനിടെ മുത്തച്ഛനെ കൊന്ന യുവാക്കൾ അറസ്റ്റിൽ. പ്രതികളായ അനിസ് ബേഗ്, യൂസഫ് ബേഗ് എന്നിവരാണ് പിടിയിലായത്. മുത്തച്ഛനായ ജൻസാത്ത് സ്വദേശി നസീർ ബേഗിനെയാണ് (70) യുവാക്കൾ കൊലപ്പെടുത്തിയത്. മൂന്നാഴ്‌ച മുമ്പ് മൃതദേഹം ഭാൽവ ഗ്രാമത്തിലെ വയലിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
സ്വത്ത് തർക്കത്തിനിടെ മുത്തച്ഛനെ കൊന്ന യുവാക്കൾ അറസ്റ്റിൽ - grandfather
മുത്തച്ഛനായ ജൻസാത്ത് സ്വദേശി നസീർ ബേഗിനെയാണ് (70) യുവാക്കൾ കൊലപ്പെടുത്തിയത്. പ്രതികളായ അനിസ് ബേഗ്, യൂസഫ് ബേഗ് എന്നിവരാണ് പിടിയിലായത്.
സ്വത്ത് തർക്കത്തിനിടെ മുത്തച്ഛനെ കൊന്ന യുവാക്കൾ അറസ്റ്റിൽ
നസീർ ബേഗിൻ്റെ കൊലപാതകത്തിൽ പേരകുട്ടികൾക്ക് പങ്കുണ്ടെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമാകുകയായിരുന്നു. സ്വത്ത് പങ്കിടാൻ വിസമ്മതിച്ചതിനെത്തുടർന്ന് മുത്തച്ഛനെ കൊല്ലുകയായിരുന്നുവെന്ന് യുവാക്കൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.