സൗത്ത് കാശ്മീരിലെ അനന്ത്നാഗിൽ സുരക്ഷാസേന രണ്ട് തീവ്രവാദികളെ വധിച്ചു. ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ നടന്നത്. രഹസ്യവിവരത്തെ തുടർന്നാണ് സ്ഥലത്ത് സുരക്ഷാസേന പരിശോധന നടത്തിയത്.
കാശ്മീരിൽ ഏറ്റുമുട്ടൽ: രണ്ട് തീവ്രവാദികളെ വധിച്ചു
ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ നടന്നത്.
കാശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികളെ വധിച്ചു
കൊല്ലപ്പെട്ട തീവ്രവാദികളുടെ തിരിച്ചറിയല്‍ രേഖകളും അഫിലിയേറ്റുകളും പരിശോധിക്കുകയാണ്. സുരക്ഷാസേന നടത്തിയ പരിശോധനയിൽ ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെത്തി. പ്രദേശത്ത് കൂടുതൽ പരിശോധന തുടരുകയാണ്.