ഹൈദരാബാദ്:ഡല്‍ഹിയില്‍ നടന്ന തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത രണ്ട് റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായി. എ.ഡി.ജി.പി മഹീന്ദര്‍ റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്. തെലങ്കാനയിലെ നല്‍ഗോണ്ടയിലാണ് ഇവര്‍ താമസിച്ചിരുന്നത്.
തെലങ്കാനയില്‍ രണ്ട് റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് കൊവിഡ്-19
എ.ഡി.ജി.പി മഹീന്ദര്‍ റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്. തെലങ്കാനയിലെ നല്‍ഗോണ്ടയിലാണ് ഇവര്‍ താമസിച്ചിരുന്നത്.
തെലങ്കാനയില്‍ രണ്ട് റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് കൊവിഡ്-19
ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇരുവരും ഹൈദരാബാദിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. എഴ് പേരാണ് തലസ്ഥാനത്ത് തടന്ന തബ്ലീഗ് പങ്കെടുത്തത്. തബ്ലീഗില് പങ്കെടുത്ത് തിരിച്ചെത്തിയവരെ നിരീക്ഷിച്ച് വരികയാണെന്ന് പൊലീസ് മേധാവി അറയിച്ചു.