കേരളം

kerala

ETV Bharat / bharat

ആന്ധ്രാപ്രദേശിൽ പുതിയതായി രണ്ട് കൊവിഡ് 19 കേസുകൾക്കൂടി റിപ്പോർട്ട് ചെയ്തു

ആന്ധ്രാപ്രദേശിൽ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 365 ആയി. അനന്തപുരാമു ജില്ലയിലാണ് രണ്ട് കേസുകളും റിപ്പോർട്ട് ചെയ്തത്.

tally goes up to 365 ആന്ധ്രാപ്രദേശ് കൊവിഡ് 19 അനന്തപുരാമു coronavirus AP
ആന്ധ്രാപ്രദേശിൽ പുതിയതായി രണ്ട് കൊവിഡ് 19 കേസുകൾക്കൂടി റിപ്പോർട്ട് ചെയ്തു

By

Published : Apr 10, 2020, 3:26 PM IST

അമരാവതി :ആന്ധ്രാപ്രദേശിൽ പുതിയതായി രണ്ട് കൊവിഡ് 19 കേസുകൾക്കൂടി റിപ്പോർട്ട് ചെയ്തു. അനന്തപുരാമു ജില്ലയിലാണ് രണ്ട് കേസുകളും റിപ്പോർട്ട് ചെയ്തത്. ഇതോടെ ആന്ധ്രാപ്രദേശിൽ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 365 ആയി. ആകെയുള്ള 365 കേസുകളിൽ 349 എണ്ണം നിലവിൽ ഉള്ളതും 10 പേർക്ക് രോഗം ഭേദമായതുമാണ്. ആറ് പേർ മരിച്ചു. 24 മണിക്കൂറിനുള്ളിൽ 892 രക്തസാമ്പിളുകൾ പരിശോധിച്ചു.

ABOUT THE AUTHOR

...view details