ഷോപിയാൻ ജില്ലയിലെ ഏറ്റുമുട്ടലിൽ സുരക്ഷാ സേന മൂന്ന് തീവ്രവാദികളെ വധിച്ചു
തെക്കൻ കശ്മീരിലെ ഷോപിയാൻ ജില്ലയിലെ സുഗൂവിലാണ് ഏറ്റുമുട്ടൽ നടന്നത്.
ഷോപിയാൻ ജില്ലയിലെ ഏറ്റുമുട്ടലിൽ സുരക്ഷാ സേന മൂന്ന് തീവ്രവാദികളെ വധിച്ചു
ശ്രീനഗർ:തെക്കൻ കശ്മീരിലെ ഷോപിയാൻ ജില്ലയിലെ സുഗൂവിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ.ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു.
Last Updated : Jun 10, 2020, 9:55 AM IST