യുപിയിൽ അതിഥി തൊഴിലാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു - അഥിതി തൊഴിലാളികൾ
14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു
യുപിയിൽ അഥിതി തൊഴിലാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു
ലക്നൗ: ഉത്തർപ്രദേശിലെ ജലൌൻ ജില്ലയിൽ ട്രക്കും മറ്റൊരു വാഹനവും കൂട്ടിയിടിച്ച് രണ്ട് മരണം. അതിഥി തൊഴിലാളികളുമായി പോകുന്ന ട്രക്കാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. വാഹനത്തിൽ ഉണ്ടായിരുന്ന 14 പേർക്ക് പരിക്കേറ്റു.