ലക്‌നൗ: ഗൗതം ബുദ്ധ നഗറിലെ എക്സ്പ്രസ് ഹൈവേയിൽ കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറി 23കാരൻ മരിച്ചു. പ്രവീൺ എന്നയാളാണ് മരിച്ചത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഈസ്റ്റേൺ പെരിഫറൽ എക്സ്പ്രസ് ഹൈവേയിലാണ് സംഭവം. 23കാരൻ ഉൾപ്പെടെ അഞ്ച് പേർ കാറിൽ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാറിന്‍റെ നിയന്ത്രണംവിട്ട് എക്സ്പ്രസ് ഹൈവേയുടെ ഡിവൈഡറിലേക്ക് ഇടിച്ചുകയക്കുകയായിരുന്നു. നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലക്നൗവില്‍ കാർ അപകടത്തില്‍ ഒരാള്‍ മരിച്ചു - 23 കാരൻ മരിച്ചു
ഈസ്റ്റേൺ പെരിഫറൽ എക്സ്പ്രസ് ഹൈവേയിലാണ് സംഭവം. 23 കാരൻ ഉൾപ്പെടെ അഞ്ച് പേർ കാറിൽ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാറിന്‍റെ നിയന്ത്രണംവിട്ട് എക്സ്പ്രസ് ഹൈവേയുടെ ഡിവൈഡറിലേക്ക് ഇടിച്ചുകയക്കുകയായിരുന്നു.
ബുദ്ധ നഗറിലെ എക്സ്പ്രസ് ഹൈവേയിൽ കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറി 23 കാരൻ മരിച്ചു
അതേസമയം യമുന എക്സ്പ്രസ് ഹൈവേയിൽ ട്രക്കിന് പിന്നിൽ മറ്റൊരു പിന്നിൽ ട്രക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഫിറോസാബാദ് സ്വദേശിയായ രഞ്ജിത് യാദവ് അഥവാ ഭുര യാദവ് ആണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. രണ്ട് അപകടങ്ങളിലും കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു.