ഡല്‍ഹിയില്‍ വീട് തകര്‍ന്നുവീണ് രണ്ട് പേര്‍ക്ക് പരിക്ക്
വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. നാല് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി
ഡല്‍ഹിയില്‍ വീട് തകര്‍ന്നുവീണു; രണ്ട് പേര്‍ക്ക് പരിക്ക്
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗാന്ധിനഗറില്‍ വീട് തകര്‍ന്ന് വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. നാല് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. കഴിഞ്ഞ ദിവസം ഉത്തം നഗറിലെ മോഹൻ ഗാര്‍ഡൻ പ്രദേശത്ത് വീടിന്‍റെ മേല്‍ക്കൂര തകര്‍ന്ന് ദുലരി ദേവി (50) എന്ന സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.