കേരളം

kerala

ETV Bharat / bharat

കനത്ത മഴയില്‍ ഭിത്തി ഇടിഞ്ഞു വീണ് ലാൽഗഞ്ചിൽ രണ്ട് മരണം

വീടിന്‍റെ ഭിത്തി ഇടിഞ്ഞുവീണ് രണ്ടു പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രിയിലായിരുന്നു അപകടം.

അപകടം വ്യാഴാഴ്ച രാത്രി ഭിത്തി ഇടിഞ്ഞുവീണ് രണ്ടുപേർ മരിച്ചു കനത്ത മഴ ലക്‌നൗ old house collapses amid rains
കനത്ത മഴയെത്തുടർന്ന് വീടിന്റെ ഭിത്തി ഇടിഞ്ഞുവീണ് ലാൽഗഞ്ചിൽ രണ്ടുപേർ മരിച്ചു

By

Published : Jun 5, 2020, 4:07 PM IST

ലക്‌നൗ: കനത്ത മഴയെത്തുടർന്ന് ലാൽഗഞ്ചിൽ വീടിന്‍റെ ഭിത്തി ഇടിഞ്ഞു വീണ് രണ്ടു പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രിയിലായിരുന്നു അപകടം നടന്നത്. സംഭവത്തിൽ ബിൽകിസ് (55), മുനി (50) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് സൂപ്രണ്ട് ധർമ്മവീർ സിംഗ് പറഞ്ഞു.

ABOUT THE AUTHOR

...view details