കേരളം

kerala

ETV Bharat / bharat

ത്രിപുരയിൽ 582 പേർക്ക് കൂടി കൊവിഡ് - agarthala

ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 16,739 ആയി ഉയർന്നു

Tripura new COVID-19 fatalities corona agarthala qurarantine
ത്രിപുരയിൽ 582 പേർക്ക് കൂടി കൊവിഡ്

By

Published : Sep 9, 2020, 5:39 PM IST

അഗർത്തല: ത്രിപുരയിൽ 582 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 16,739 ആയി ഉയർന്നു. കൂടാതെ ഒൻപത് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണങ്ങൾ 161 ആയി. അതേസമയം സംസ്ഥാനത്ത് 9,653 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് 6,903 പേർ ചികിത്സയിൽ കഴിയിന്നുണ്ട്.

ABOUT THE AUTHOR

...view details