കേരളം

kerala

By

Published : Oct 3, 2020, 5:48 PM IST

ETV Bharat / bharat

ത്രിപുരയില്‍ 26,552 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ആറ് പേര്‍ കൂടി മരിച്ചതോടെ മരണ സംഖ്യ 286 ആയി. അഗര്‍ത്തലയിലും പശ്ചിമ ത്രിപുരയിലുമാണ് മരണങ്ങള്‍ കൂടുതലും നടന്നത്. 5,369 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്.

Tripura reports 190 new COVID-19 cases  Tripura covid  ത്രിപുരയിലെ കൊവിഡ് കണക്ക്  ത്രിപുര കൊവിഡ് വാര്‍ത്ത  ത്രിപുര കൊവിഡ് രോഗികള്‍
ത്രിപുരയില്‍ 26552 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ത്രിപുര:ത്രിപുരയില്‍ 26,552 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 190 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആറ് പേര്‍ കൂടി മരിച്ചതോടെ മരണ സംഖ്യ 286 കഴിഞ്ഞു. അഗര്‍ത്തലയിലും പശ്ചിമ ത്രിപുരയിലുമാണ് മരണങ്ങള്‍ കൂടുതലും നടന്നത്. 5,369 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 20,874 പേര്‍ രോഗമുക്തരായി. 23 രോഗികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 301 രോഗികളെ അടുത്ത ദിവസം ഡിസ്ചാര്‍ജ് ചെയ്തിരുന്നു.

ABOUT THE AUTHOR

...view details