- കരിപ്പൂരില്‍ എയര്‍ ഇന്ത്യാ വിമാനം ഇടിച്ചിറങ്ങി രണ്ടായി പിളര്‍ന്നു; 18 മരണം
- കരിപ്പൂര്‍ വിമാനാപകടം; അന്വേഷണസംഘം സ്ഥലത്തെത്തി
- മുഖ്യമന്ത്രിയും ഗവർണറും ഇന്ന് കരിപ്പൂർ വിമാനത്താവളം സന്ദർശിക്കും
- കോഴിക്കോട് വിമാനാപകടത്തില്‍ അനുശോചിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
- പരിക്കേറ്റവരുടെ ചികിത്സയ്ക്കായി എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയതായി കെ.കെ. ശൈലജ
- മായാത്ത മുറിവായി കവളപ്പാറ; ദുരന്തത്തിന് ഒരാണ്ട്
- മഴ കനക്കുന്നു; ചെങ്ങന്നൂരിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി
- പൂഞ്ച് ജില്ലയില്‍ തീവ്രവാദികളുടെ ഒളിത്താവളം തകർത്തു
- സ്വാതന്ത്ര്യ ദിനം; ഡൽഹിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയെന്ന് ഡൽഹി പൊലീസ് കമ്മിഷണർ
- ആദ്യത്തെ കൊവിഡ് വാക്സിൻ രജിസ്റ്റർ ചെയ്യാനൊരുങ്ങി റഷ്യ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ - മണിക്കൂറിലെ പ്രധാന വാർത്തകൾ
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍