- കരിപ്പൂരില്‍ വിമാനം തെന്നിമാറി
- രാജമല ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി
- സ്വര്‍ണക്കടത്ത് കേസ്; ആരോപണങ്ങൾ രാഷ്ട്രീയമായി നേരിടുമെന്ന് സിപിഎം
- മലയോര മേഖലകളില്‍ രാത്രിയാത്രാ ഗതാഗതം നിയന്ത്രിച്ച് മുഖ്യമന്ത്രി
- രാജമല ദുരന്തം; നടപടികൾ വേഗത്തില്‍ പൂർത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ
- സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബിക്ക് കൊവിഡ്
- പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്‌ട്രീയ സ്വച്ഛതാ കേന്ദ്ര ഉദ്‌ഘാടനം ചെയ്യും
- രാജമല അപകടത്തില്‍ അനുശോചനമറിയിച്ച് അമിത് ഷാ
- കടല്‍ കൊലക്കേസിൽ മരിച്ചവരുടെ ബന്ധുക്കളുടെ വാദം കേൾക്കണമെന്ന് സുപ്രീം കോടതി
- ചൈനയിൽ പുതിയ വൈറസ് രോഗം പടരുന്നതായി റിപ്പോർട്ട്
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ - പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍