- വിടാതെ എൻഐഎ; ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുന്നു
- ഫൈസൽ ഫരീദിനും റബിൻസിനും ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്ന് കസ്റ്റംസ്
- കൊവിഡ് ചികിത്സയിലിരിക്കെ തടവ് ചാടിയ ആറളം സ്വദേശിയുടെ സമ്പർക്കപ്പട്ടികയിൽ നൂറിലേറെ പേർ
- അടൂർ കോടതി സൂപ്രണ്ടിന് കൊവിഡ്; കോടതിയുടെ പ്രവർത്തനം മുടങ്ങി
- ബെംഗളൂരുവില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗം
- അസമിൽ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 129 ആയി
- കനത്ത മഴയെത്തുടർന്ന് ഉത്തരാഖണ്ഡിൽ പാലം തകർന്നു
- ബെംഗളൂരുവില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗം
- യുപിയില്‍ 14കാരനെ തട്ടികൊണ്ട് പോയി മണിക്കൂറുകള്‍ക്കകം കൊന്നു
- ക്വാറന്റൈന് ശക്തിപ്പെടുത്തി യു.എസ് തലസ്ഥാനം
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ - top ten news
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍