- സംസ്ഥാനത്തെ കൊവിഡ് ചികിത്സാ മാനദണ്ഡം പരിഷ്കരിച്ചു
- കൊവിഡ് പ്രതിരോധം മാരത്തോണ്‍ ഓട്ടമെന്ന് മുഖ്യമന്ത്രി മനസിലാക്കിയത് നന്നായി: പിണറായി വിജയന്‍
- അതിഥി തൊഴിലാളികള്‍ക്ക് ആന്‍റിജന്‍ ടെസ്റ്റ്; 14 ദിവസം ക്വാറന്‍റൈന്‍ നിര്‍ബന്ധം
- ജയഘോഷിന്‍റെ വീടുകളില്‍ കസ്‌റ്റംസ് റെയ്‌ഡ്
- പിടിമുറുക്കാന്‍ സി.പി.എം; മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ യോഗം വിളിച്ചു
- പരിശോധനാഫലം വൈകുന്നു; സംസ്ഥാനത്ത് സമ്പര്‍ക്ക രോഗികള്‍ പെരുകുന്നു
- ചീഫ് സെക്രട്ടറിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
- സ്വര്‍ണക്കടത്ത് കേസിൽ ഡിജിപിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആര്‍.എസ്.പി
- മുതിരപ്പുഴയാർ കരകവിയുമെന്ന ആശങ്കയില്‍ പ്രദേശവാസികൾ
- തെലങ്കാനയിൽ മനുഷ്യക്കടത്ത് സംഘത്തിലെ രണ്ട് പേരെ പിടികൂടി
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ - top ten
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍