- തലസ്ഥാന നഗരത്തിലേക്കുള്ള പ്രവേശന കവാടം അടച്ചു
- ട്രിപ്പിൾ ലോക്ക്ഡൗണിൽ പുറത്തിറങ്ങിയാല്‍ കർശന നടപടിയെന്ന് ഡിസിപി
- കൊവിഡ് സമൂഹവ്യാപന ആശങ്ക; കൊച്ചിയില്‍ പൊലീസ് പരിശോധന
- സമൂഹ വ്യാപന ഭീതി; പാലക്കാട് കൊവിഡ് പരിശോധന ഇരട്ടിയാക്കും
- കണ്ണൂരിൽ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളുമായി ജില്ലാ ഭരണകൂടം
- തൃശ്ശൂർ കൊരട്ടിയിൽ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം
- ഇന്ത്യയിലെ കൊവിഡ് ബാധിതർ ഏഴ് ലക്ഷത്തോട് അടുക്കുന്നു
- കൊവിഡ് വാക്സിന് വന്നാലും 'ഗോ കൊറോണ ഗോ' മനോഭാവം മാറില്ല: കപില്‍ സിബല്‍
- ലോകത്തിലെ കൊവിഡ് ബാധിതർ 1,15,49,867 ആയി
- ബ്രസീലിൽ കൊവിഡ് ബാധിതരുടെ എണ്ണം 16 ലക്ഷം കടന്നു
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ - top news
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍..
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍