- ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല
- മഴ ശക്തം; ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്
- കൊവിഡ് രോഗികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധവുമായി യുവമോർച്ച മാർച്ച്
- കണ്ണൂരിലെ കൊവിഡ് മരണത്തില്‍ അന്വേഷണം
- ഭക്ഷ്യവസ്തുവാണെന്ന് കരുതി സ്ഫോടകവസ്തു കഴിച്ച് ആറ് വയസുകാരൻ മരിച്ചു
- സ്വയം പര്യാപ്ത രാജ്യമായി മാറാന്‍ കൊവിഡ് പ്രതിസന്ധിയെ ഒരു അവസരമാക്കി മാറ്റണമെന്ന് മോദി
- ഉത്തർപ്രദേശിൽ സഹപ്രവർത്തകനെതിരെ ലൈംഗിക പീഡനം ആരോപിച്ച് പൊലീസുകാരി
- ലോക്ക് ഡൗണിൽ 68 തീവ്രവാദികളെ സുരക്ഷാസേന വധിച്ചു
- ഡല്‍ഹിയില്‍ കള്ളനെന്ന് സംശയിച്ച് നാട്ടുകാര്‍ മര്‍ദിച്ചയാൾ മരിച്ചു
- ശ്രീലങ്കൻ പാർലമെന്റ് തെരഞ്ഞെടുപ്പ് ഓഗസ്റ്റ് അഞ്ചിന്
പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തില്‍ - വാർത്തകൾ ഒറ്റ നോട്ടത്തില്‍
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തില്‍